ദിവസേനയുള്ള വഴിപാടുകള്‍

Morning

Time Pooja
05:00 A.M നടതുറക്കല്‍
05.30 A.M മഹാഗണപതിഹോമം
06.30 A.M ഉഷപൂജ
09.30 A.M ഉച്ചപൂജ
10.00 A.M നട അടയ്ക്കല്‍

Evening

Time Pooja
05:00 P.M നടതുറക്കല്‍
06:30 P.M ദീപാരാധന
07.30 P.M അത്താഴപൂജ, ശ്രീഭൂതബലി
08.00 P.M നടഅടയ്ക്കല്‍

വിശേഷ ദിവസങ്ങളില്‍ പൂജാസമയത്തിന് മാറ്റം   വരുന്നതാണ്. ഉദ്ദിഷ്ടകാര്യ   ഫലസിദ്ധിപൂജ എല്ലാ   ചൊവ്വാഴ്ചയും രാവിലെ 9.30-ന്. എല്ലാ മാസവും ആയില്യം നാളില്‍ ആയില്യപൂജ ഉണ്ടായിരിക്കുന്നതാണ്. ദേവിയുടെ ജന്മനക്ഷത്രമായ മകം നാളില്‍ അഖണ്ഡനാമജപം ഉണ്ടായിരിക്കുന്നതാണ്. എല്ലാ മാസവും മുരുകന് ഷഷ്ടിപൂജ, വിശേഷാല്‍ അഭിഷേകം എന്നിവ ഉണ്ടായിരിക്കും.

വഴിപാടുകള്‍

@2017 Pattarathu Sree Chamundeshwari Temple All rights reserved. powered By Kshethrasuvidham